ml_tn/jas/05/14.md

1.4 KiB

Is anyone among you sick? Let him call

വായനക്കാര്‍ക്ക് അവരുടെ ആവശ്യത്തിന്‍റെ മേല്‍ പ്രതിഫലനം ഉണ്ടാക്കുവാന്‍ ഇടവരുത്തേണ്ടതിന് യാക്കോബ് ഈ ചോദ്യം ഉപയോഗിക്കുന്നു . ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ആരെങ്കിലും രോഗിയായി കാണപ്പെടുന്നു എങ്കില്‍, അവന്‍ വിളിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-rquestion)

in the name of the Lord

നാം എന്നുള്ളത് യേശു ക്രിസ്തു എന്ന വ്യക്തിയെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “കര്‍ത്താവിന്‍റെ അധികാരം നിമിത്തം” അല്ലെങ്കില്‍ “കര്‍ത്താവ് അവര്‍ക്ക് നല്‍കിയ അധികാരത്തോടു കൂടെ” (കാണുക: rc://*/ta/man/translate/figs-metonymy)