ml_tn/jas/05/13.md

1.6 KiB

Is anyone among you suffering hardship? Let him pray

വായനക്കാര്‍ക്ക് അവരുടെ ആവശ്യത്തിന്‍റെ മേല്‍ പ്രതിഫലനം ഉണ്ടാക്കുവാന്‍ ഇടവരുത്തേണ്ടതിന് യാക്കോബ് ഈ ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ആരെങ്കിലും കഷ്ടം അനുഭവിക്കുന്നു എങ്കില്‍, അവന്‍ പ്രാര്‍ത്ഥന കഴിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-rquestion)

Is anyone cheerful? Let him sing praise

വായനക്കാര്‍ക്ക് അവരുടെ അനുഗ്രഹത്തിന്‍റെ മേല്‍ പ്രതിഫലനം ഉണ്ടാക്കുവാന്‍ ഇടവരുത്തേണ്ടതിന് യാക്കോബ് ഈ ചോദ്യം ഉപയോഗിക്കുന്നു . ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ഒരുവന്‍ സന്തോഷിക്കുന്നു എങ്കില്‍, അവന്‍ സ്തുതിയുടെ ഗാനങ്ങള്‍ ആലപിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-rquestion)