ml_tn/jas/05/02.md

8 lines
1.3 KiB
Markdown

# Your riches have rotted, and your clothes have become moth-eaten.
ഭൌമിക ധനങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയോ അല്ലെങ്കില്‍ അവക്ക് നിത്യമായ മൂല്യം ഉണ്ടായിരിക്കുകയോ ഇല്ല. യാക്കോബ് ഈ സംഭവങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് അവ മുന്നമേ തന്നെ സംഭവിച്ചതായിട്ടാണ്. മറു പരിഭാഷ: “നിങ്ങളുടെ ധനം ദ്രവിച്ചു പോകും, നിങ്ങളുടെ വസ്ത്രങ്ങളും പുഴുക്കളാല്‍ ഭക്ഷിക്കപ്പെടുകയും ചെയ്യും.” (കാണുക: [[rc://*/ta/man/translate/figs-pastforfuture]])
# riches ... clothes
ഈ കാര്യങ്ങള്‍ എല്ലാം തന്നെ സൂചിപ്പിച്ചിരിക്കുന്നത് ധനവാന്മാരായ ജനത്തിനു വിലയേറിയവ ആയിരിക്കുന്ന വസ്തുക്കളുടെ ഉദാഹരണങ്ങള്‍ ആയിട്ടാണ്.