ml_tn/jas/04/14.md

1.9 KiB

Who knows what will happen tomorrow, and what is your life?

യാക്കോബ് ഈ ചോദ്യങ്ങള്‍ തന്‍റെ ശ്രോതാക്കളെ തിരുത്തുവാനും ഈ വിശ്വാസികളെ ലൌകിക ജീവിതം പ്രാധാന്യം അര്‍ഹിക്കുന്നത് അല്ല എന്ന് പഠിപ്പിക്കുവാനുമായി ഉപയോഗിക്കുന്നു. അവ പ്രസ്താവനകളായി പദപ്രയോഗം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “നാളെ എന്തു സംഭവിക്കും എന്ന് ആരും തന്നെ അറിയുന്നില്ല, കൂടാതെ നിങ്ങളുടെ ജീവിതം എന്നുള്ളത് ദീര്‍ഘകാലം തുടരുന്നതും അല്ലല്ലോ!” (കാണുക: rc://*/ta/man/translate/figs-rquestion)

For you are a mist that appears for a little while and then disappears

യാക്കോബ് ജനത്തെ കുറിച്ച് പ്രസ്താവിക്കുന്നത് അവര്‍ പ്രത്യക്ഷപ്പെടുന്ന മഞ്ഞു പോലെയും അവ പെട്ടെന്ന് ഇല്ലാതായി തീരുന്നതു പോലെയും ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ വളരെ ചെറിയ ഒരു സമയത്തേക്ക് മാത്രം ജീവിക്കുന്നവരും, അനന്തരം നിങ്ങള്‍ മരിച്ചു പോകുന്നവരും ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)