ml_tn/jas/04/09.md

1.7 KiB

Grieve, mourn, and cry

ഈ മൂന്നു പദങ്ങള്‍ക്കും ഒരു പോലെയുള്ള അര്‍ത്ഥങ്ങള്‍ ആണ് ഉള്ളത്. യാക്കോബ് അവയെ ഒരുമിച്ചു ഉപയോഗിച്ചു കൊണ്ട് ജനം ദൈവത്തെ അനുസരിക്കാത്തതു മൂലം വാസ്തവമായും അവര്‍ ക്ഷമ യാചിക്കണം എന്ന് ഊന്നല്‍ നല്‍കുന്നു. (കാണുക: [[rc:///ta/man/translate/figs-doublet]]ഉം [[rc:///ta/man/translate/figs-exclamations]]ഉം)

Let your laughter turn into sadness and your joy into gloom

ഇത് ഊന്നല്‍ നല്‍കേണ്ടതിനായി ഒരേ കാര്യം വ്യത്യസ്ത രീതികളില്‍ പറയുന്നു. “ചിരി” എന്നും “ദു:ഖം” എന്നും “സന്തോഷം” എന്നും “സങ്കടം” എന്നും ഉള്ളവ ക്രിയകള്‍ ആയോ ക്രിയാവിശേഷണങ്ങള്‍ ആയോ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ചിരിക്കുന്നത് നിറുത്തി ദുഖിതന്‍ ആകുക. സന്തോഷം ഉള്ളവനായി ഇരിക്കുന്നത് നിറുത്തി സങ്കടം ഉള്ളവന്‍ ആകുക” (കാണുക: [[rc:///ta/man/translate/figs-parallelism]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)