ml_tn/jas/03/intro.md

956 B

യാക്കോബ് 03 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ഉപമാനങ്ങള്‍

യാക്കോബ് തന്‍റെ വായനക്കാരെ പഠിപ്പിക്കുന്നത്‌ എന്തെന്നാല്‍ അവര്‍ ദൈനംദിന ജീവിതത്തില്‍ നിന്ന് അവര്‍ക്ക് അറിയാവുന്നതായ കാര്യങ്ങളെ അവര്‍ക്ക് ഓര്‍പ്പിച്ചു ഉണര്‍ത്തി ക്കൊണ്ട് ദൈവത്തിനു പ്രസാദകരം ആയ രീതിയില്‍ ജീവിക്കണം എന്ന് എന്നാകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)