ml_tn/jas/03/18.md

8 lines
2.0 KiB
Markdown

# The fruit of righteousness is sown in peace among those who make peace
സമാധാനം ഉണ്ടാക്കുന്ന ജനം എന്ന് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ വിത്തു വിതയ്ക്കുന്നവര്‍ എന്നതിന് സമാനമായും, നീതിപൂര്‍വ്വം ആയതു എന്നത് സമാധാനം ഉണ്ടാക്കുന്നത്‌ മൂലം വിളയുന്ന ഫലം എന്നതു പോലെയും പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: സമാധാനം ഉണ്ടാക്കുക എന്നുള്ളതിന്‍റെ പരിണിത ഫലം എന്നത് നീതി” അല്ലെങ്കില്‍ “സമാധാന പൂര്‍വ്വം ജീവിക്കുന്ന ആളുകള്‍ക്ക് സഹായം നല്‍കുന്നതിനു സമാധാന പരമായി പ്രവര്‍ത്തിക്കുന്നവര്‍ നീതി ഉളവാക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# make peace
“സമാധാനം” എന്നുള്ള സര്‍വ്വ നാമം “സമാധാന പൂര്‍വ്വം ആയ” എന്ന് പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ജനം സമാധാനത്തോടു കൂടെ ജീവിക്കുവാന്‍ ഇട വരുത്തുക” അല്ലെങ്കില്‍ “ജനം പരസ്പരം കോപത്തോടു കൂടെ ഇരിക്കാതിരിക്കുവാന്‍ സഹായിക്കുക” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])