ml_tn/jas/03/16.md

1.4 KiB

For where there are jealousy and ambition, there is confusion and every evil practice

ഇത് “അസൂയ” എന്നും “അത്യാഗ്രഹം” എന്നും “ആശയക്കുഴപ്പം” എന്നും ഉള്ള സര്‍വ്വ നാമങ്ങളെ നീക്കം ചെയ്യുവാന്‍ വേണ്ടി പുനര്‍:പ്രസ്താവന ചെയ്യാവുന്നതാണ്. മറു പരിഭാഷ: ജനം അസൂയയും സ്വാര്‍ത്ഥതയും ഉള്ളവര്‍ ആയിരിക്കെ, ഇത് അവരെ ക്രമം കെട്ടതും പൈശാചികവുമായ രീതിയില്‍ അവരെ പ്രവര്‍ത്തിക്കുവാന്‍ ഇടവരുത്തുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)

there is confusion

അവിടെ ക്രമം തെറ്റിയ വിധം ഉണ്ട് അല്ലെങ്കില്‍ “അവിടെ ആശയക്കുഴപ്പം ഉണ്ട്”

every evil practice

ഓരോ വിധത്തിലും ഉള്ള പാപമയമായ സ്വഭാവം അല്ലെങ്കില്‍ “ദുഷ്ടത ഉള്ളതായ ഓരോവിധ പ്രവര്‍ത്തികളും”