ml_tn/jas/03/14.md

8 lines
1.9 KiB
Markdown

# if you have bitter jealousy and ambition in your heart
ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങളെയും ചിന്തകളെയും സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. ഇത് സര്‍വ്വ നാമങ്ങള്‍ ആയ “അസൂയ” എന്നും “ആഗ്രഹം” എന്നും ഉള്ളതിനെ നീക്കം ചെയ്യേണ്ടതിനു പുനര്‍:പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നിങ്ങള്‍ സ്വാര്‍ത്ഥത നിമിത്തം അസൂയാലു ആകുന്നു എങ്കില്‍” അല്ലെങ്കില്‍ “മറ്റുള്ള ജനങ്ങളുടെ പക്കല്‍ ഉള്ളവ നിങ്ങള്‍ ആഗ്രഹിക്കുകയും മറ്റുള്ളവര്‍ക്ക് ദോഷം വരും എങ്കില്‍പ്പോലും നിങ്ങള്‍ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നെങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)
# do not boast and lie against the truth
“സത്യം” എന്നുള്ള സര്‍വ്വ നാമം “സത്യമായ” എന്ന് പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നീ ജ്ഞാനി ആണെന്ന് പ്രശംസിക്കരുതു, എന്തുകൊണ്ടെന്നാല്‍ അത് സത്യമായത്‌ അല്ല” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])