ml_tn/jas/03/12.md

1.8 KiB

Does a fig tree, my brothers, make olives?

യാക്കോബ് വേറൊരു ഏകോത്തര ചോദ്യം ഉപയോഗിച്ചു കൊണ്ട് വിശ്വാസികളെ പ്രകൃതിയില്‍ എന്തു സംഭവിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. മറു പരിഭാഷ: “സഹോദരന്മാരേ, ഒരു അത്തി വൃക്ഷത്തിന്‌ ഒലിവു കായ്കള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധ്യമല്ലല്ലോ.” (കാണുക: rc://*/ta/man/translate/figs-rquestion)

my brothers

എന്‍റെ കൂട്ടു വിശ്വാസികളേ

Or a grapevine, figs?

“ഉണ്ടാക്കുക” എന്ന പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രാഹ്യം ആകുന്നു. യാക്കോബ് വേറൊരു ഏകോത്തര ചോദ്യം ഉപയോഗിച്ചുകൊണ്ട് പ്രകൃതിയില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു. മറു പരിഭാഷ: “അല്ലെങ്കില്‍ മുന്തിരിവള്ളിയില്‍ അത്തിപ്പഴം ഉണ്ടാകാറുണ്ടോ?” അല്ലെങ്കില്‍ “മുന്തിരി വള്ളിയില്‍ അത്തിപ്പഴം ഉണ്ടാകുവാന്‍ സാധ്യമല്ല.” (കാണുക: rc://*/ta/man/translate/figs-ellipsis)