ml_tn/jas/03/04.md

12 lines
1.6 KiB
Markdown

# Notice also that ships ... are steered by a very small rudder
ഒരു കപ്പല്‍ എന്നത് ഒരു ചരക്കു വാഹനം എന്നപോലെ ജലത്തില്‍ ചലിക്കുന്നു. ഒരു ചുക്കാന്‍ എന്നുള്ളത് കപ്പലിന്‍റെ പിന്‍ ഭാഗത്തായി മരം കൊണ്ടോ ലോഹം കൊണ്ടോ നിര്‍മ്മിച്ചതായ ഒരു പരന്ന പലക ആകുന്നു, അതിനാല്‍ കപ്പല്‍ ഏതു ദിശയിലേക്കു പോകണം എന്ന് നിയന്ത്രിക്കുന്നു. “ചുക്കാന്‍” എന്ന പദം “ഉപകരണം” എന്നും പരിഭാഷ ചെയ്യാം.
# are driven by strong winds,
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ശക്തമായ കാറ്റ് അവരെ തള്ളിവിടുന്നു, അവര്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# are steered by a very small rudder to wherever the pilot desires
കപ്പല്‍ എവിടേക്ക് പോകണം എന്ന് നിയന്ത്രിക്കുവാനായി ഒരു വ്യക്തിയുടെ പക്കല്‍ ഉള്ള ഒരു ചെറിയ ഉപകരണം ഉപയുക്തം ആകുന്നതു പോലെ