ml_tn/jas/02/23.md

8 lines
940 B
Markdown

# The scripture was fulfilled
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ഇത് തിരുവെഴുത്തിനെ പൂര്‍ത്തീകരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# it was counted to him as righteousness
ദൈവം അവന്‍റെ വിശ്വാസത്തെ നീതിയായി പരിഗണിച്ചു. അബ്രഹാമിന്‍റെ വിശ്വാസം നീതിയും മൂല്യം ഉള്ളതായി കണക്കിടുവാന്‍ തക്കവിധം കഴിവുള്ളതായി കൈകാര്യം ചെയ്തു വന്നിരുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])