ml_tn/jas/02/20.md

2.3 KiB

Do you want to know, foolish man, that faith without works is useless?

James uses this question to introduce the next part of his teaching. Alternate translation: ""Listen to me, foolish man, and I will show that faith without works is useless."" (See: rc://*/ta/man/translate/figs-rquestion)

that faith without works is useless

This can be restated to remove the abstract nouns ""faith"" and ""works."" Alternate translation: ""that if you do not do what God commands, then it is useless for you to say that you believe in God"" (See: rc://*/ta/man/translate/figs-abstractnouns)

Do you want to know, foolish man, that faith without works is useless?

യാക്കോബ് തന്‍റെ ഉപദേശത്തിന്‍റെ അടുത്ത ഭാഗം പരിചയപ്പെടുത്തേണ്ടതിനായി ഈ ചോദ്യം ഉപയോഗിക്കുന്നു. മറു പരിഭാഷ: “വിഡ്ഢിയായ മനുഷ്യാ, എന്നെ ശ്രദ്ധിക്കുക, പ്രവര്‍ത്തി ഇല്ലാത്ത വിശ്വാസം ഉപയോഗ ശൂന്യം എന്നുള്ളത്‌ ഞാന്‍ കാണിച്ചു തരാം.” (കാണുക: rc://*/ta/man/translate/figs-rquestion)

that faith without works is useless

ഇത് :വിശ്വാസം” എന്നും “പ്രവര്‍ത്തികള്‍” എന്നും ഉള്ള സര്‍വ്വ നാമങ്ങളെ നീക്കം ചെയ്തുകൊണ്ട് പുനര്‍:പ്രസ്താവന ചെയ്യാവുന്നത് ആണ്. മറു പരിഭാഷ: “ദൈവം കല്‍പ്പിച്ചത് എന്തോ അത് നിങ്ങള്‍ ചെയ്യുന്നില്ല എങ്കില്‍, പിന്നെ നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല” (കാണുക: rc://*/ta/man/translate/figs-abstractnouns)