ml_tn/jas/02/16.md

16 lines
1.7 KiB
Markdown

# stay warm
ഇത് അര്‍ത്ഥം നല്‍കുന്നത് ഒന്നുകില്‍ “ധരിക്കുവാനായി ധാരാളം വസ്ത്രങ്ങള്‍ ഉണ്ടായിരിക്കുക” അല്ലെങ്കില്‍ “നിദ്ര ചെയ്യുവാനായി ഒരു സ്ഥലം ഉണ്ടായിരിക്കുക.” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# be filled
അവരെ നിറക്കുന്ന വസ്തു ഭക്ഷണം ആകുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “ഭക്ഷണത്താല്‍ നിറഞ്ഞു കാണപ്പെടുക” അല്ലെങ്കില്‍ “ഭക്ഷിക്കുവാന്‍ വേണ്ടുവോളം ഉണ്ടായിരിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])
# for the body
സുഖപ്രദമായി ഭക്ഷിക്കുവാനും, ധരിക്കുവാനും, ജീവിക്കുവാനും (കാണുക: [[rc://*/ta/man/translate/figs-metonymy]])
# what good is that?
യാക്കോബ് തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. മറു പരിഭാഷ: “അത് നല്ലത് ആകുന്നില്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]])