ml_tn/jas/02/02.md

8 lines
678 B
Markdown

# Suppose that someone
വിശ്വാസികള്‍ ദരിദ്രരായ ആളുകളേക്കാള്‍ അധികമായി ധനവാന്മാരായ ആളുകള്‍ക്ക് കൂടുതല്‍ ബഹുമാനം നല്കേണ്ടതായ സാഹചര്യത്തെ സംബന്ധിച്ച് യാക്കോബ് വിശദീകരിക്കുവാന്‍ ആരംഭിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hypo]])
# wearing gold rings and fine clothes
ഒരു ധനികനെ പോലെ വസ്ത്രധാരണം ചെയ്ത