ml_tn/jas/02/01.md

20 lines
2.2 KiB
Markdown

# Connecting Statement:
യാക്കോബ് ചിതറിക്കിടക്കുന്ന യഹൂദ വിശ്വാസികളോട് തുടര്‍ന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് എപ്രകാരമാണ് പരസ്പരം സ്നേഹിക്കേണ്ടത് എന്നും ദരിദ്രന്മാരെക്കാള്‍ അധികമായി ധനികരായ ആളുകളോട് കൂടുതല്‍ പരിഗണന നല്‍കാതിരിക്കണം എന്നും ആയിരുന്നു.
# My brothers
യാക്കോബ് തന്‍റെ ശ്രോതാക്കള്‍ യഹൂദ വിശ്വാസികള്‍ ആയിരിക്കുമെന്ന് പരിഗണിച്ചിരിക്കണം. മറു പരിഭാഷ: “എന്‍റെ സഹ വിശ്വാസികള്‍” അല്ലെങ്കില്‍ “ക്രിസ്തുവില്‍ എന്‍റെ സഹോദരന്മാരും സഹോദരിമാരും”
# hold to faith in our Lord Jesus Christ
യേശു ക്രിസ്തുവില്‍ വിശ്വസിക്കുക എന്നുള്ളതിനെ കുറിച്ച് പ്രതിപാദിക്കുന്നത് ഒരു വ്യക്തിക്ക് മുറുകെ പിടിക്കുവാന്‍ കഴിയുന്ന ഒരു വസ്തു എന്നതു പോലെ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# our Lord Jesus Christ
“നമ്മുടെ” എന്നുള്ള പദം യാക്കോബിനെയും തന്‍റെ സഹ വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# favoritism toward certain people
ചില ആളുകളേക്കാള്‍ അധികമായി മറ്റു ചില ആളുകളെ സഹായിക്കണം എന്നുള്ള ആഗ്രഹം