ml_tn/jas/01/23.md

2.0 KiB

For if anyone is a hearer of the word

തിരുവെഴുത്തില്‍ ഉള്ള ദൈവത്തിന്‍റെ സന്ദേശം ആരെങ്കിലും ശ്രദ്ധിക്കുന്നു എങ്കില്‍

but not a doer

“ആകുന്നു” എന്നും “വചനത്തിന്‍റെ” എന്നും ഉള്ള പദങ്ങള്‍ മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും മനസ്സിലാക്കാവുന്നത് ആകുന്നു. “ചെയ്യുന്നവന്‍” എന്നുള്ള നാമം “പ്രവര്‍ത്തിക്കുക” അല്ലെങ്കില്‍ “അനുസരിക്കുക” എന്നുള്ള ക്രിയകളാല്‍ പദപ്രയോഗം നടത്താം. മറു പരിഭാഷ: “എന്നാല്‍ വചന പ്രകാരം ചെയ്യാത്തവന്‍” അല്ലെങ്കില്‍ “എന്നാല്‍ വചനം അനുസരിക്കാത്തവന്‍” (കാണുക: rc://*/ta/man/translate/figs-ellipsis)

he is like a man who examines his natural face in a mirror

ദൈവത്തിന്‍റെ വചനം ശ്രവിക്കുന്ന ഒരു വ്യക്തി കണ്ണാടിയില്‍ തന്നെ നോക്കുന്ന ഒരുവനെ പോലെ ആകുന്നു. (കാണുക: rc://*/ta/man/translate/figs-simile)

his natural face

“പ്രകൃത്യാ” എന്നുള്ള പദം വിശദീകരിക്കുന്നത് യാക്കോബ് “മുഖം” എന്നുള്ള പദത്തിന്‍റെ സാധാരണ അര്‍ത്ഥം ഉപയോഗിക്കുന്നു. മറു പരിഭാഷ: “അവന്‍റെ മുഖം”