ml_tn/jas/01/17.md

2.7 KiB

Every good gift and every perfect gift

ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാന പരമായി ഒരേ കാര്യം തന്നെ അര്‍ത്ഥം നല്‍കുന്നു. യാക്കോബ് അവയെ ഉപയോഗിക്കുന്നത് ഒരു വ്യക്തിയില്‍ ഉളവായി വരുന്ന ഏതു നന്മയായ കാര്യവും ദൈവത്തില്‍ നിന്ന് വരുന്നത് ആകുന്നു എന്ന് ഊന്നല്‍ നല്‍കുവാന്‍ വേണ്ടി ആണ്. (കാണുക: rc://*/ta/man/translate/figs-doublet)

the Father of lights

ദൈവം, ആകാശത്തില്‍ കാണപ്പെടുന്ന സകല വെളിച്ചങ്ങളുടെയും (സൂര്യന്‍, ചന്ദ്രന്‍, മറ്റും നക്ഷത്രങ്ങള്‍) സൃഷ്ടിതാവിനെ അവരുടെ “പിതാവ്” എന്ന് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

With him there is no changing or shadow because of turning

ഈ പദപ്രയോഗം ദൈവത്തെ ഒരു മാറ്റം ഇല്ലാത്ത പ്രകാശം ആയി, ആകാശത്തില്‍ ഉള്ളതായ സൂര്യനെ പോലെ, ചന്ദ്രനെ പോലെ, ഗ്രഹങ്ങളെ പോലെ, നക്ഷത്രങ്ങളെ പോലെ ആയിരിക്കുന്നു എന്ന് ചിത്രീകരിക്കുന്നു. ഇത് ഭൂമിയില്‍ തുടര്‍മാനമായി വ്യതിയാനം സംഭവിച്ചു വരുന്ന നിഴലിനു വിരുദ്ധം ആയിട്ടുള്ളത് ആകുന്നു. മറു പരിഭാഷ: “ദൈവത്തിനു മാറ്റം സംഭവിക്കുന്നില്ല. അവിടുന്ന് ആകാശത്തില്‍ ഉള്ള സുര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ആദിയായവയെപ്പോലെ എന്നേക്കും ഉള്ളവനായി, പ്രത്യക്ഷമാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന നിഴലുകള്‍ പോലെ അല്ലാതെ ഇരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-simile)