ml_tn/jas/01/15.md

4 lines
1.6 KiB
Markdown

# Then after the desire conceives, it gives birth to sin, and after the sin is full grown, it gives birth to death
ആഗ്രഹം തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നുള്ളതിനെ ഒരു വ്യക്തി എന്ന പോലെ പ്രസ്താവിച്ചിരിക്കുന്നു, ഈ പ്രാവശ്യം അത് വ്യക്തമായി ഒരു സ്ത്രീ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് സമാനമായി കാണപ്പെടുന്നു. ശിശുവായി പാപത്തെ കണക്കാക്കുന്നു. പാപം എന്നത് വേറൊരു പെണ്‍കുഞ്ഞായി വളര്‍ച്ച പ്രാപിക്കുകയും, ഗര്‍ഭം ധരിക്കുകയും, മരണത്തെ പ്രസവിക്കുകയും ചെയ്യുന്നു. ഈ ഉപമാനങ്ങളുടെ ചങ്ങല ചിത്രീകരിക്കുന്നത് ഒരുവന്‍ തന്‍റെ തിന്മയായ ആഗ്രഹങ്ങളാലും തന്‍റെ പാപത്താലും ആത്മീയമായും ശാരീരികമായും മരണത്തില്‍ പര്യവസാനിക്കുന്നതിനെ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)