ml_tn/jas/01/06.md

8 lines
1.1 KiB
Markdown

# in faith, doubting nothing
ഇത് ക്രിയാത്മകമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം ഉത്തരം അരുളുമെന്നു സമ്പൂര്‍ണ്ണമായ ഉറപ്പോട് കൂടെ” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# For anyone who doubts is like a wave in the sea that is driven by the wind and tossed around
ദൈവം അവനെ സഹായിക്കും എന്നുള്ളതില്‍ സംശയം ഉള്ളവനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു സമുദ്രത്തിലോ അല്ലെങ്കില്‍ തടാകത്തിലോ ഉള്ള ജനം വ്യത്യസ്ത ദിശകളിലേക്ക് ചലിക്കുന്നത് പോലെ ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-simile]])