ml_tn/jas/01/04.md

12 lines
1.3 KiB
Markdown

# Let endurance complete its work
ഇവിടെ സഹിഷ്ണുത എന്നുള്ളത് ഒരു വ്യക്തി അദ്ധ്വാനത്തില്‍ ഇടപെട്ടിരിക്കുന്നതിനു സാമ്യപ്പെടുത്തി സംസാരിച്ചിരിക്കുന്നു. മറു പരിഭാഷ: “ഏതു കഠിന ശോധനയെയും സഹിക്കുവാനായി പഠിക്കുക” (കാണുക: [[rc://*/ta/man/translate/figs-personification]])
# fully developed
എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനെ ആശ്രയിക്കുവാനും അനുസരിക്കുവാനും കഴിവുള്ളവര്‍ ആകുക
# not lacking anything
ഇത് ക്രിയാത്മകം ആയി പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “നിങ്ങള്‍ക്ക് ആവശ്യം ആയതു എല്ലാം” അല്ലെങ്കില്‍ “നിങ്ങള്‍ക്ക് ആവശ്യം ഉള്ളതായി ഇരിക്കുന്നത് എല്ലാം”