ml_tn/jas/01/01.md

3.0 KiB

General Information:

അപ്പോസ്തലന്‍ ആയ യാക്കോബ് ഈ ലേഖനം സകല ക്രിസ്ത്യാനികള്‍ക്കും വേണ്ടി എഴുതുന്നു. അവരില്‍ നിരവധി പേര്‍ യഹൂദന്മാര്‍ ആയിരുന്നു, അവര്‍ വിവിധ സ്ഥലങ്ങളില്‍ ജീവിച്ചു വന്നിരുന്നു.

James, a servant of God and of the Lord Jesus Christ

“ല്‍ നിന്നും ഈ ലേഖനം ആകുന്നു” എന്നുള്ള പദസഞ്ചയം നല്‍കിയിരിക്കുന്നു. മറു പരിഭാഷ: “ഈ ലേഖനം ദൈവത്തിന്‍റെയും കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെയും ഒരു ദാസന്‍ ആയ യാക്കോബിന്‍റെ പക്കല്‍ നിന്നും ആകുന്നു.” (കാണുക: rc://*/ta/man/translate/figs-explicit)

to the twelve tribes

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് യഹൂദ ക്രിസ്ത്യാനികള്‍ക്കുള്ള ഒരു ഉപലക്ഷണാലങ്കാരം ആകുന്നു, അല്ലെങ്കില്‍ 2) ഇതു സകല ക്രിസ്ത്യാനികള്‍ക്കും ഉള്ളതായ ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ദൈവത്തിന്‍റെ വിശ്വസ്തര്‍ ആയ ജനത്തിനു” (കാണുക: [[rc:///ta/man/translate/figs-synecdoche]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

in the dispersion

“ചിതറല്‍” എന്നുള്ള പദം സാധാരണയായി തങ്ങളുടെ മാതൃദേശം ആയ യിസ്രായേലില്‍ നിന്നും, യഹൂദന്മാര്‍ അന്യ രാജ്യങ്ങളിലേക്ക് ചിതറി പോയതിനെ സൂചിപ്പിക്കുന്ന പദം ആകുന്നു. ഈ സര്‍വ്വ നാമം “ചിതറിപ്പോയി” എന്നുള്ള പദസഞ്ചയം ഉപയോഗിച്ച് ക്രിയയായി പദപ്രയോഗം നടത്താം. മറു പരിഭാഷ: “ലോകം മുഴുവന്‍ ചിതറി പോയവര്‍” അല്ലെങ്കില്‍ “മറ്റുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍” (കാണുക: rc://*/ta/man/translate/figs-abstractnouns)

Greetings!

“ഹലോ! അല്ലെങ്കില്‍ ശുഭദിന ആശംസകള്‍!” എന്നതു പോലെയുള്ള ഒരു അടിസ്ഥാന പരമായ വന്ദനം.