ml_tn/heb/13/16.md

8 lines
1.0 KiB
Markdown

# Let us not forget doing good and helping one another
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നാം എല്ലായ്പ്പോഴും നന്മ ചെയ്യുവാന്‍ ഓര്‍ക്കുകയും മറ്റുള്ളവരെ സഹായിക്കുകയും വേണം” (കാണുക: [[rc://*/ta/man/translate/figs-litotes]])
# with such sacrifices
നന്മ ചെയ്യുക എന്നതും മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതും അവ ഒരു യാഗപീഠത്തില്‍ അര്‍പ്പിക്കുന്ന യാഗങ്ങള്‍ക്കു സമാനം ആയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])