ml_tn/heb/13/15.md

16 lines
1.8 KiB
Markdown

# sacrifices of praise
സ്തുതിക്കുക എന്നുള്ളത് മൃഗങ്ങളുടെ ഒരു യാഗം അല്ലെങ്കില്‍ ധൂപവര്‍ഗ്ഗം ആയി പ്രസ്താവിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# praise that is the fruit of lips that acknowledge his name
സ്തുതിക്കുക എന്നുള്ളത് ജനത്തിന്‍റെ അധരങ്ങളില്‍ നിന്നും ഉളവാകുന്ന ഫലം എന്ന് പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “അവിടുത്തെ നാമം ഏറ്റുപറയുന്ന ആളുകളുടെ അധരങ്ങളില്‍ നിന്നും ഉണ്ടാകുന്ന സ്തുതി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# lips that acknowledge his name
ഇവിടെ “അധരങ്ങള്‍” എന്നുള്ളത് സംസാരിക്കുന്നതായ ജനങ്ങളെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “അവിടുത്തെ നാമം ഏറ്റു പറയുന്നവരുടെ അധരങ്ങള്‍” അല്ലെങ്കില്‍ “അവിടുത്തെ നാമം ഏറ്റു പറയുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# his name
ഒരു വ്യക്തിയുടെ നാമം എന്നത് ആ വ്യക്തിയെ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “അവനെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])