ml_tn/heb/13/13.md

1.3 KiB

Let us therefore go to him outside the camp

യേശുവിനെ അനുസരിക്കുക എന്നത് ഒരു വ്യക്തി പാളയത്തിനു പുറത്തേക്ക് യേശു ആയിരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു പോകുക എന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

bearing his shame

നിന്ദ എന്നുള്ളത് ഒരു വ്യക്തി തന്‍റെ കൈകളില്‍ അല്ലെങ്കില്‍ ചുമലില്‍ വഹിച്ചു കൊണ്ട് പോകുന്ന ഒരു വസ്തുവിന് സമാനമായി പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ജനങ്ങള്‍ അവനെ പരിഹസിച്ചതിനു സമാനമായി മറ്റുള്ളവര്‍ നമ്മെയും പരിഹസിക്കുവാന്‍ അനുവദിക്കുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-metaphor)