ml_tn/heb/13/08.md

606 B

is the same yesterday, today, and forever

ഇവിടെ “ഇന്നലെ” എന്നതു അര്‍ത്ഥം നല്‍കുന്നത് കഴിഞ്ഞ കാലഘട്ടത്തിലെ മുഴുവന്‍ സമയവും എന്നാണ്. മറു പരിഭാഷ: ഭൂതകാലത്തിലും, വര്‍ത്തമാന കാലത്തിലും, ഭാവിയിലും എന്നെന്നേക്കും അനന്യന്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)