ml_tn/heb/13/06.md

1.3 KiB

The Lord is my helper ... do to me

ഈ ഉദ്ധരണി പഴയ നിയമത്തില്‍ ഉള്ള സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ നിന്നും ഉള്ളത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-explicit).

I will not be afraid. What can a man do to me?

ദൈവം തന്നെ സഹായിക്കുന്നവന്‍ ആയി കൂടെ ഉള്ളത് കൊണ്ട് ജനത്തെ ഭയപ്പെടുന്നില്ല എന്നുള്ളത് ഗ്രന്ഥകാരന്‍ ഒരു ചോദ്യം മൂലം ഊന്നല്‍ നല്‍കി പറയുന്നു. ഇവിടെ “മനുഷ്യന്‍” എന്നുള്ളത് പൊതുവായി ഏതു മനുഷ്യനെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ഏതു മനുഷ്യനും എന്നോട് ചെയ്യുന്ന ഏതൊരു കാര്യത്തെ കുറിച്ചും ഞാന്‍ ഭയപ്പെടുന്നില്ല!” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-gendernotations]]ഉം)