ml_tn/heb/13/04.md

1.4 KiB

Let marriage be respected by everyone

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: പരസ്പരം വിവാഹിതര്‍ ആയിരിക്കുന്ന പുരുഷനും സ്ത്രീയും പരസ്പരം ബഹുമാനിക്കുന്നവര്‍ ആയിരിക്കണം” (കാണുക: rc://*/ta/man/translate/figs-activepassive)

Let the marriage bed be pure

ഇത് വിവാഹിതര്‍ ആയ ദമ്പതികളുടെ മാത്രമായ കിടക്ക എന്ന നിലയില്‍ അവരുടെ ദാമ്പത്യ ബന്ധത്തെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. മറു പരിഭാഷ: “ഭര്‍ത്താക്കന്മാരും ഭാര്യമാരും അവരുടെ വിവാഹ ബന്ധത്തെ പരസ്പരം ബഹുമാനപൂര്‍വ്വം കരുതുകയും മറ്റുള്ള ആളുകളുമായി ശയിക്കാതെ ഇരിക്കുകയും വേണം” (കാണുക: [[rc:///ta/man/translate/figs-euphemism]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)