ml_tn/heb/12/29.md

4 lines
408 B
Markdown

# our God is a consuming fire
ഇവിടെ ദൈവത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് അവിടുന്ന് ഏതിനെയും ദഹിപ്പിക്കുവാന്‍ കഴിയുന്ന ഒരു അഗ്നി ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])