ml_tn/heb/12/26.md

8 lines
1023 B
Markdown

# his voice shook the earth
ദൈവം സംസാരിക്കുമ്പോള്‍, തന്‍റെ ശബ്ദത്തിന്‍റെ മുഴക്കം ഭൂമിയെ കുലുക്കുവാന്‍ ഇടയായി
# shook ... shake
നിലത്തിനു സ്ഥാനഭ്രംശം വരുത്തുന്ന രീതിയില്‍ ഭൂമികുലുക്കം നടക്കുന്നതിനെ കുറിക്കുന്ന പദം ഉപയോഗിക്കുക. ഇത് മുന്‍പേ രേഖപ്പെടുത്തിയ [ 12:18-21](./18.md) പ്രകാരം മോശെയ്ക്ക് ദൈവത്തിന്‍റെ പക്കല്‍ നിന്നും ന്യായപ്രമാണം ലഭ്യമായപ്പോള്‍ പര്‍വ്വതത്തില്‍ സംഭവിച്ചത് ജനം കണ്ടതിനെ സൂചിപ്പിക്കുന്നു.