ml_tn/heb/12/23.md

12 lines
1.5 KiB
Markdown

# the firstborn
ഇത് ക്രിസ്തുവില്‍ ഉള്ള വിശ്വാസികളെ കുറിച്ച് പറയുന്നത് അവര്‍ ആദ്യജാതന്മാര്‍ ആയ പുത്രന്മാര്‍ എന്നാണ്. ഇത് ഊന്നല്‍ നല്കുന്നതു അവരുടെ പ്രത്യേക സ്ഥാനത്തെയും ദൈവത്തിന്‍റെ ജനം എന്ന പദവിയെയും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# registered in heaven
സ്വര്‍ഗ്ഗത്തില്‍ പേരുകള്‍ എഴുതപ്പെട്ടിരിക്കുന്ന ആളുകള്‍. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം സ്വര്‍ഗ്ഗത്തില്‍ പേര് എഴുതി ഇരിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# who have been made perfect
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം തികഞ്ഞവന്‍ ആയി ആക്കിയവനെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])