ml_tn/heb/12/19.md

1.3 KiB

You have not come to a trumpet blast

ഒരു കാഹളത്തിന്‍റെ ഗംഭീര നാദം ഉണ്ടാകുന്ന ഒരു സ്ഥലത്തേക്ക് അല്ല നിങ്ങള്‍ വന്നിട്ടുള്ളത്

nor to a voice that speaks words whose hearers begged that not another word be spoken to them

ഇവിടെ “ശബ്ദം” എന്നുള്ളത് ആരെങ്കിലും സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്നു. “സംസാരിക്കപ്പെട്ട” എന്നുള്ള പദത്തെ കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “അല്ലെങ്കില്‍ ദൈവം സംസാരിക്കുന്ന ശബ്ദം പ്രത്യേക രീതിയില്‍ ശ്രവിച്ച ആ ജനം ഇനി തങ്ങളോടു ഒരു വാക്ക് പോലും സംസാരിക്കരുതേ എന്ന് യാചിക്കുവാന്‍ ഇടയായി” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)