ml_tn/heb/12/13.md

3.6 KiB

Make straight paths for your feet

ഇത് എബ്രായര്‍ 12:1ല്‍ ഉള്ളതായ വംശാവലി സംബന്ധിച്ച ഉപമാനം തുടരുന്നതായി സാധ്യത ഉണ്ട്. ഈ രീതിയില്‍ കൂടെ ഗ്രന്ഥകാരന്‍ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനെ കുറിച്ചും മറ്റുള്ളവരെ സഹായിക്കു ന്നതിനെ കുറിച്ചും സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

straight paths

ദൈവത്തെ ബഹുമാനിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ജീവിക്കുക എന്നുള്ളത് ഒരു നേരായ പാതയില്‍ പിന്തുടരുന്നതിനു സമാനമായി പ്രസ്താവിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

what is lame will not be sprained

ഒരു ഓട്ടക്കളത്തില്‍ ഓടുന്നതായ ഈ ഉപമാനത്തില്‍, “മുടന്തന്‍” എന്നത് പ്രതിനിധീകരിക്കുന്നത് അപകടത്തില്‍ പെട്ടതും വിട്ടു പിന്മാറുവാന്‍ ആഗ്രഹിക്കുന്നതും ആയ വേറൊരു വ്യക്തിയെ ആകുന്നു. ഇത്, മറിച്ച്, ക്രിസ്ത്യാനികളെ തന്നെ പ്രതിനിധീകരിക്കുന്നതായി ഇരിക്കുന്നു. മറു പരിഭാഷ: “ബലഹീനര്‍ ആയവര്‍ ഒക്കെയും വിട്ടു പോകണം എന്ന് ആഗ്രഹിക്കുന്നവരും തന്‍റെ കണങ്കാല്‍ ഉളുക്കുവാന്‍ ആഗ്രഹിക്കുകയില്ല” (കാണുക: rc://*/ta/man/translate/figs-metaphor)

will not be sprained

ദൈവത്തെ അനുസരിക്കുന്നത് നിറുത്തുന്ന ഒരാളെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു പാതയില്‍ തന്‍റെ പാദമോ അല്ലെങ്കില്‍ കണങ്കാലോ മുറിവേറ്റ ഒരുവനെ പോലെ ആകുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “തന്‍റെ കണങ്കാല്‍ ഉളുക്കുവാന്‍ ഇടവരുത്തില്ല” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

rather be healed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: ശക്തന്‍ ആകുന്നതിനു പകരം” അല്ലെങ്കില്‍ “ദൈവം അവനെ സൌഖ്യം ആക്കുന്നതിനു പകരം” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)