ml_tn/heb/12/08.md

1.4 KiB

But if you are without discipline, which all people share in

“അച്ചടക്കം” എന്നുള്ള സര്‍വ്വ നാമം “അച്ചടക്കം ശീലിപ്പിക്കുക” എന്ന ക്രിയയായി മറു പ്രസ്താവന ചെയ്യാം. മറു പരിഭാഷ: ദൈവം തന്‍റെ എല്ലാ മക്കളെയും അച്ചടക്കം പഠിപ്പിക്കുന്നതു പോലെ നിങ്ങള്‍ ദൈവം അച്ചടക്കം പഠിപ്പിക്കുന്നത്‌ അനുഭവിച്ചിട്ടില്ല എങ്കില്‍” (കാണുക: rc://*/ta/man/translate/figs-abstractnouns)

then you are illegitimate and not his sons

ദൈവം അച്ചടക്കം ശീലിപ്പിച്ചിട്ടില്ലാത്തവരെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവര്‍ പരസ്പരം വിവാഹിതര്‍ അല്ലാത്ത ഒരു പുരുഷനും സ്ത്രീക്കും ജനിച്ച ആണ്‍ മക്കളെ പോലെ ആയിരിക്കുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)