ml_tn/heb/12/03.md

4 lines
435 B
Markdown

# weary in your hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ധൈര്യവിഹീനന്‍ ആയി” (കാണുക: [[rc://*/ta/man/translate/figs-metonymy]])