ml_tn/heb/11/40.md

515 B

so that without us, they would not be made perfect

ഇത് ക്രിയാത്മകവും കര്‍ത്തരി രൂപത്തിലും പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം നമ്മെയും അവരെയും ഒരുമിച്ചു പൂര്‍ണ്ണതയുള്ളവര്‍ ആക്കുന്നതിനു വേണ്ടി” (കാണുക: rc://*/ta/man/translate/figs-activepassive)