ml_tn/heb/11/35.md

3.7 KiB

Women received back their dead by resurrection

ഇത് “ഉയിര്‍ത്തെഴുന്നേല്‍പ്പ്” എന്നുള്ള സര്‍വ്വ നാമം നീക്കം ചെയ്യേണ്ടതിനായി പുന:പ്രസ്താവന ചെയ്യാം. “മരിച്ചവര്‍” എന്നുള്ള പദം ഒരു സാമാന്യ വിശേഷണം ആകുന്നു. ഇത് ഒരു ക്രിയയായി പ്രസ്താവിക്കാം. മറു പരിഭാഷ: “സ്ത്രീകള്‍ക്ക് അവരുടെ മരിച്ചവരെ ജീവനോടെ തിരികെ ലഭിച്ചു” (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-nominaladj]]ഉം)

Others were tortured, not accepting release

ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ അവരുടെ ശത്രുക്കള്‍ അവരെ കാരാഗ്രഹത്തില്‍ നിന്നും നിശ്ചിത നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രരാക്കി എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “മറ്റു ചിലര്‍ കാരാഗ്രഹത്തില്‍ നിന്നും സ്വതന്ത്രര്‍ ആകുന്നതിനേക്കാള്‍ പീഢനം സ്വീകരിച്ചു” അല്ലെങ്കില്‍ “അവരുടെ ശത്രുക്കള്‍ അവരെ സ്വതന്ത്രര്‍ ആയി വിട്ടയക്കേണ്ടതിനു അവരോട് ചെയ്യുവാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് പകരമായി അവരുടെ ശത്രുക്കള്‍ അവരെ പീഢിപ്പിക്കുവാന്‍ അനുവദിച്ചു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

tortured

വളരെ ഭയാനകമായ മാനസികവും ശാരീരികവും ആയ പീഢകള്‍ അനുഭവിക്കുവാന്‍ ഇടവരുത്തി

a better resurrection

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഈ ജനം ഈ ലോകത്തില്‍ അനുഭവിച്ചതായ ജീവിതത്തെക്കാള്‍ മെച്ചമായ ജീവിതം സ്വര്‍ഗ്ഗത്തില്‍ അനുഭവിക്കുവാന്‍ ഇടയാകും അല്ലെങ്കില്‍ 2) ഈ ജനത്തിനു വിശ്വാസം ഇല്ലാത്തവര്‍ക്ക് ഉണ്ടാകുന്ന ഉയിര്‍പ്പിനെക്കാള്‍ മെച്ചം ഉള്ളതായ ഉയിര്‍പ്പ് ഉണ്ടാകും. വിശ്വാസം ഉള്ളവര്‍ ദൈവത്തോടു കൂടെ എന്നെന്നേക്കും ജീവിക്കും. വിശ്വാസം ഇല്ലാത്തവര്‍ എന്നെന്നേക്കും ദൈവത്തില്‍ നിന്നും വേര്‍പെട്ടവര്‍ ആയി തീരും.