12 lines
1.4 KiB
Markdown
12 lines
1.4 KiB
Markdown
# extinguished the power of fire, escaped the edge of the sword
|
|
|
|
ഇവ ദൈവം വിശ്വാസികളെ മരണത്തില്‍ നിന്നും രക്ഷിക്കുവാനായി സ്വീകരിച്ച ചില മാര്‍ഗ്ഗങ്ങള്‍ ആകുന്നു. മറു പരിഭാഷ: “അവര്‍ അഗ്നി അവരെ ദഹിപ്പിക്കുന്നതില്‍ നിന്നും സംരക്ഷിക്കപ്പെട്ടു, അവരുടെ ശത്രുക്കളാല്‍ സംഹരിക്കപ്പെടുന്നതില് നിന്നും അവര്‍ സംരക്ഷിക്കപ്പെട്ടു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)
|
|
|
|
# were healed of illnesses
|
|
|
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവത്തില്‍ നിന്നും സൌഖ്യം പ്രാപിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|
|
|
# became mighty in battle, and defeated
|
|
|
|
അവര്‍ യുദ്ധത്തില്‍ വീരന്മാരായി പരാജയപ്പെടുത്തുകയും ചെയ്തു.
|