ml_tn/heb/11/28.md

12 lines
2.8 KiB
Markdown

# he kept the Passover and the sprinkling of the blood
ഇത് ആദ്യത്തെ പെസഹ ആയിരുന്നു. പെസഹയെ സംബന്ധിച്ച ദൈവത്തിന്‍റെ കല്‍പ്പനകളെ അനുസരിക്കുക വഴി മോശെ അതു പിന്തുടരുകയും എല്ലാ വര്‍ഷങ്ങളിലും ജനം അത് അനുസരിക്കണം എന്ന് കല്‍പ്പിക്കുകയും ചെയ്തു. മറു പരിഭാഷ: “പെസഹയെ സംബന്ധിച്ച ദൈവത്തിന്‍റെ കല്‍പ്പനകള്‍ ജനം അനുസരിക്കണം എന്നും അവരുടെ വാതിലുകളില്‍ രക്തം തളിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു” അല്ലെങ്കില്‍ “അവിടുന്ന് പെസഹയും ചോരതളിയും സ്ഥാപിക്കുകയും ചെയ്തു”
# the sprinkling of the blood
ഇത് യിസ്രായേല്‍ ജനത്തോടു ദൈവം കല്‍പ്പിച്ച പ്രകാരം സകല യിസ്രായേല്യരും ഓരോ കുഞ്ഞാടിനെ കൊല്ലുകയും അതിന്‍റെ രക്തം യിസ്രായേല്യര്‍ താമസിച്ചു വന്നിരുന്ന എല്ലാ സ്ഥലങ്ങളിലും അവരുടെ വാതില്‍ കട്ടിളക്കാലിന്മേലും കുറുമ്പടി മേലും ദൈവം അവരോടു കല്‍പ്പിച്ച പ്രകാരം പൂശണം ആയിരുന്നു. ഇത് സംഹാരകന്‍ അവരുടെ കടിഞ്ഞൂലിനെ ഉപദ്രവിക്കുന്നതില്‍ നിന്നും തടുക്കുമായിരുന്നു.ഇത് പെസഹ സംബന്ധിച്ച കല്‍പ്പനകളില്‍ ഒന്നായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# should not touch
ഇവിടെ “തൊടുക” എന്നുള്ളത് ആരെയെങ്കിലും ഉപദ്രവിക്കുക അല്ലെങ്കില്‍ കൊല്ലുക എന്ന് സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ഉപദ്രവിക്കുക ഇല്ല” അല്ലെങ്കില്‍ “കൊല്ലുക ഇല്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]])