ml_tn/heb/11/26.md

2.2 KiB

the disgrace of following Christ

“അപകീര്‍ത്തി” എന്നുള്ള സര്‍വ്വ നാമം “നിന്ദിക്കുക” എന്നുള്ള ക്രിയയായി പദപ്രയോഗം ചെയ്യത്തക്ക വിധം പദ പുനര്‍:വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ക്രിസ്തു ആഗ്രഹിച്ചതായ കാര്യം അവന്‍ ചെയ്തതുകൊണ്ട് ജനത്തിന്‍റെ നിന്ദ അനുഭവിക്കേണ്ടി വന്നു”. (കാണുക: rc://*/ta/man/translate/figs-abstractnouns)

following Christ

ക്രിസ്തുവിനെ അനുസരിക്കുക എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവനെ ഒരു പാതയില്‍ അനുഗമിച്ചു ചെല്ലുന്നതിനു സമാനം ആയിട്ടാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

fixing his eyes on his reward

ഒരു ലക്ഷ്യം നേടേണ്ടതിനു പൂര്‍ണ്ണ ഏകാഗ്രത പുലര്‍ത്തുക എന്നുള്ളത് ഒരു വ്യക്തി ഒരു വസ്തുവിനെ ശ്രദ്ധയോടെ വീക്ഷിക്കുന്നതിനും അതില്‍ നിന്നും നോട്ടം വ്യതിചലിപ്പിക്കുവാന്‍ വിസ്സമ്മതിക്കുന്നതിനും സമാനം ആയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “അവന്‍ അറിയുന്നത് എന്തോ അത് ചെയ്യുന്നത് അവനു സ്വര്‍ഗ്ഗത്തില്‍ ഒരു പ്രതിഫലം നേടുവാന്‍ ഇടയാക്കും” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-explicit]]ഉം)