ml_tn/heb/11/18.md

997 B

to whom it had been said

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം അവരോടു പറഞ്ഞത്” (കാണുക: rc://*/ta/man/translate/figs-activepassive)

that your descendants will be named

ഇവിടെ “നാമം നല്‍കി” എന്നുള്ളത് നിയമിച്ചു അല്ലെങ്കില്‍ പദവി നല്‍കി എന്ന് അര്‍ത്ഥമാക്കുന്നു. ഈ വാചകം കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞാന്‍ നിന്‍റെ സന്തതികള്‍ക്ക് പദവി നല്‍കും” (കാണുക: [[rc:///ta/man/translate/figs-activepassive]]) (കാണുക: [[rc:///ta/man/translate/figs-metonymy]])