ml_tn/heb/10/38.md

1.4 KiB
Raw Permalink Blame History

General Information:

10:38ല് ഗ്രന്ഥകാരന്‍ ഹബക്കൂക്ക് പ്രവാചകനില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത് യെശയ്യാവ് പ്രവാചകനില്‍ നിന്നും 10:37ല് നേരിട്ടു ഉദ്ധരിച്ച ഉടനെ തന്നെ അനുധാവനം ചെയ്യുന്നു.

My righteous one ... If he shrinks ... with him

ഇത് പൊതുവേ ഉള്ള ദൈവജനത്തെയും സൂചിപ്പിക്കുന്നവ ആയിരിക്കുന്നു. മറു പരിഭാഷ: എന്‍റെ വിശ്വസ്തര്‍ ആയ ജനം ... അവരില്‍ ആരെങ്കിലും മൂല്യച്യുതി സംഭവിച്ചവര്‍ ... അവരോടു കൂടെ” (കാണുക: rc://*/ta/man/translate/figs-genericnoun)

My righteous ... I will

ഇവിടെ “എന്‍റെ” എന്നും “ഞാന്‍” എന്നും ഉള്ളത് ദൈവത്തെ സൂചിപ്പിക്കുന്നു.

shrinks back

അവന്‍ ചെയ്തു കൊണ്ടിരിക്കുന്ന സല്‍പ്രവര്‍ത്തി ചെയ്യുന്നത് നിര്‍ത്തുന്നു