ml_tn/heb/10/33.md

8 lines
677 B
Markdown

# You were exposed to public ridicule by insults and persecution
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ജനം അങ്ങയെ പരസ്യമായി അവഹേളനം ചെയ്തുകൊണ്ട് നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# you were sharing with those
നിങ്ങള്‍ അവരോടു ചേര്‍ന്നുകൊണ്ട്