ml_tn/heb/10/32.md

1.0 KiB

the former days

പൂര്‍വ കാലത്തില്‍ ഉള്ള സമയം

after you were enlightened

സത്യം പഠിക്കുക എന്ന് പറയുന്നത് ദൈവം ഒരു വ്യക്തിയുടെ മേല്‍ പ്രകാശിച്ചിരിക്കുന്നു എന്ന് പറയുന്നത് ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നിങ്ങള്‍ ക്രിസ്തുവിനെ സംബന്ധിച്ച സത്യം പഠിച്ചതിനു ശേഷം” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

how you endured a great struggle in suffering

എന്തുമാത്രം കഷ്ടതകള്‍ നിങ്ങള്‍ സഹിക്കേണ്ടി വന്നിരിക്കുന്നു