ml_tn/heb/10/30.md

1.8 KiB

General Information:

“നാം” എന്ന പദം ഇവിടെ എഴുത്തുകാരനെയും സകല വിശ്വാസികളെയും സൂചിപ്പിക്കുന്നത് ആകുന്നു. ഈ രണ്ടു ഉദ്ധരണികളും പഴയ നിയമത്തില്‍ മോശെ നല്‍കിയിട്ടുള്ള ന്യായപ്രമാണത്തില്‍ നിന്നും വന്നിട്ടുള്ളതാണ്. (കാണുക: rc://*/ta/man/translate/figs-inclusive)

Vengeance belongs to me

പ്രതികാരം എന്നുള്ളത് ദൈവത്തിനു ഉള്‍പ്പെട്ടതായ ഒരു വസ്തുതയായി, തനിക്കു സ്വന്തമായവയുടെ മേല്‍ തന്‍റെ ഇഷ്ടപ്രകാരം ചെയ്യുവാന്‍ അവകാശം ഉള്ളവന്‍. ദൈവത്തിനു തന്‍റെ ശത്രുക്കളുടെ മേല്‍ പ്രതികാരം ചെയ്യുവാന്‍ അവകാശം ഉണ്ട്. (കാണുക: rc://*/ta/man/translate/figs-metaphor)

I will pay back

ദൈവം പ്രതികാരം ചെയ്യുന്നു എന്ന് പറഞ്ഞിട്ടുള്ളത് മറ്റുള്ളവര്‍ക്ക് ദോഷകരം ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ദൈവം തിരികെ നല്‍കുന്ന ദോഷകരമായ കാര്യങ്ങള്‍ എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)