ml_tn/heb/10/29.md

28 lines
3.1 KiB
Markdown

# How much worse punishment do you think one deserves ... grace?
ഗ്രന്ഥകാരന്‍ ഇവിടെ ക്രിസ്തുവിനെ നിരാകരിക്കുന്ന ആളുകള്‍ക്ക് ഉള്ളതായ ശിക്ഷയുടെ ഭയാകനതയെ കുറിച്ച് ഊന്നല്‍ നല്‍കി പറയുന്നു. മറു പരിഭാഷ: “ഇത് കഠിനം ആയ ശിക്ഷ ആയിരുന്നു. എന്നാല്‍ ആര്‍ക്കായാലും വളരെ വലുത് ആയിരിക്കും ... കൃപ!” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# has trampled underfoot the Son of God
ക്രിസ്തുവിനോട് അനാദരവ് കാണിക്കുകയും തന്നെ നിന്ദിക്കുകയും ചെയ്യുക എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ആരെങ്കിലും ഒരുവന്‍ യേശുവിന്‍റെ മേല്‍ ചവിട്ടി നടന്നു പോകുന്നതിനെ ആകുന്നു. മറു പരിഭാഷ: “ദൈവ പുത്രനെ തിരസ്കരിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the Son of God
ഇത് യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# who treated the blood of the covenant as unholy
ഇത് ഒരു വ്യക്തി ദൈവപുത്രനെ എപ്രകാരം കാലിനടിയില്‍ ഇട്ടു ചവിട്ടി മെതിക്കുന്നു എന്നുള്ളതിനെ കാണിക്കുന്നു. മറു പരിഭാഷ: “ഉടമ്പടിയുടെ രക്തത്തെ മലിനം എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നത് മൂലം”
# the blood of the covenant
ഇവിടെ “രക്തം” എന്നുള്ളത് ദൈവം പുതിയ ഉടമ്പടിയെ സ്ഥാപിക്കുവാനായി ഉപയോഗിച്ച ക്രിസ്തുവിന്‍റെ മരണത്തെ കുറിക്കുന്നതായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the blood by which he was sanctified
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം അവനെ വിശുദ്ധീകരിച്ചതായ രക്തം മൂലം” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the Spirit of grace
കൃപ നല്‍കുന്ന, ദൈവത്തിന്‍റെ ആത്മാവിനാല്‍