ml_tn/heb/10/26.md

2.5 KiB

Connecting Statement:

എഴുത്തുകാരന്‍ ഇപ്പോള്‍ തന്‍റെ നാലാമത്തെ മുന്നറിയിപ്പ് നല്‍കുന്നു.

we deliberately go on sinning

പാപം ചെയ്യുന്നു എന്ന് നാം അറിയുന്നു എങ്കിലും നാം അത് തന്നെ വീണ്ടും വീണ്ടും ചെയ്തു വരുന്നു

after we have received the knowledge of the truth

സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അത് ഒരു വ്യക്തി വേറൊരു വ്യക്തിക്ക് നല്‍കുവാന്‍ കഴിയുന്ന ഒരു വസ്തു എന്ന പോലെ ആകുന്നു. മറു പരിഭാഷ: “നാം സത്യം എന്തെന്ന് പഠിച്ചു കഴിഞ്ഞതിനു ശേഷം” (കാണുക: rc://*/ta/man/translate/figs-metaphor)

the truth

ദൈവത്തെ കുറിച്ചുള്ള സത്യം (കാണുക: rc://*/ta/man/translate/figs-explicit)

a sacrifice for sins no longer exists

ആര്‍ക്കും തന്നെ ഒരു പുതിയ യാഗം നല്‍കുവാന്‍ സാധ്യം ആകുകയില്ല എന്തുകൊണ്ടെന്നാല്‍ ക്രിസ്തുവിന്‍റെ ഏക യാഗം മാത്രമേ പ്രാവര്‍ത്തികം ആകുന്നുള്ളൂ. മറു പരിഭാഷ: “നമ്മുടെ പാപങ്ങളെ ദൈവം ക്ഷമിക്കുവാന്‍ തക്കവണ്ണം പര്യാപ്തമായ ഒരു യാഗം നല്‍കുവാന്‍ ആര്‍ക്കും കഴിയുകയില്ല. (കാണുക: rc://*/ta/man/translate/figs-explicit)

a sacrifice for sins

ഇവിടെ “പാപങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാഗം” എന്നുള്ളത് “പാപങ്ങളെ നീക്കം ചെയ്യുവാന്‍ ഫലപ്രദം ആയിട്ടുള്ള മൃഗങ്ങളുടെ യാഗം” എന്നതിനെ കാണിക്കുന്നു.