ml_tn/heb/10/13.md

1.0 KiB

until his enemies are made a stool for his feet

ക്രിസ്തുവിന്‍റെ ശത്രുക്കള്‍ക്ക് ഉണ്ടാകുന്ന അപമാനത്തെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവരെ തന്‍റെ പാദങ്ങള്‍ വെയ്ക്കുവാന്‍ ഉള്ള സ്ഥലം ആയി മാറ്റിയിരിക്കുന്നു എന്ന് പറയുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ക്രിസ്തുവിന്‍റെ ശത്രുക്കളെ ദൈവം താഴ്ത്തുവോളവും അവര്‍ തന്‍റെ പാദപീഠം ആയി തീരുവോളവും” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)