ml_tn/heb/10/12.md

4 lines
1.0 KiB
Markdown

# he sat down at the right hand of God
“ദൈവത്തിന്‍റെ വലത്തു ഭാഗത്ത്” ഇരിക്കുക എന്നുള്ളത് ദൈവത്തിന്‍റെ പക്കല്‍ നിന്നും ശ്രേഷ്ഠമായ ബഹുമാനവും അധികാരവും പ്രാപിക്കുന്ന ഒരു സൂചകമായ നടപടി ആകുന്നു. [എബ്രായര്‍ 1:3](../01/03.md)ല്‍ സമാനം ആയ പദസഞ്ചയം നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് നോക്കുക. മറു പരിഭാഷ: “അവിടുന്ന് ദൈവത്തിന്‍റെ സമീപത്ത് ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സ്ഥാനത്ത് ഇരുന്നു.” (കാണുക: [[rc://*/ta/man/translate/translate-symaction]])