ml_tn/heb/09/28.md

1.9 KiB

Christ was offered once

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ക്രിസ്തു ഒരിക്കലായി തന്നെത്തന്നെ അര്‍പ്പിക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-activepassive)

to take away the sins

നമ്മുടെ പാപങ്ങള്‍ നിമിത്തം നമ്മെ കുറ്റവാളികള്‍ എന്ന് വിധിക്കുന്നതിനു പകരം നമ്മെ നിഷ്കളങ്കര്‍ ആക്കി തീര്‍ക്കുന്ന പ്രവര്‍ത്തിയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് നമ്മുടെ പാപങ്ങള്‍ എന്നത് ക്രിസ്തു നമ്മില്‍ നിന്നും ദൂരത്തേക്ക് എടുത്തു നീക്കം ചെയ്‌തതായ ഭൌതിക വസ്തുക്കള്‍ എന്നതു പോലെയാണ്. മറു പരിഭാഷ: “ആയതിനാല്‍ ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ തക്കവണ്ണം” (കാണുക: rc://*/ta/man/translate/figs-metaphor)

the sins

ഇവിടെ “പാപങ്ങള്‍” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് മനുഷ്യര്‍ ദൈവ മുന്‍പാകെ അവര്‍ ചെയ്ത പാപങ്ങള്‍ നിമിത്തം കുറ്റവാളികള്‍ ആയി കാണപ്പെടുക എന്നാണ്. (കാണുക: rc://*/ta/man/translate/figs-metonymy)